വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച്‌ മലപ്പുറത്ത് നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ

വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച്‌ മലപ്പുറം മാറഞ്ചേരിയില്‍ നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവര്‍ക്കാണു വിഷബാധയേറ്റത്. വധുവിന്റെ

ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസ് ; പരാതിക്കാരിയായ ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടി കൊന്നു

ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ ഭര്‍ത്താവ് വെട്ടി കൊന്നു. ഇന്ന് രാവിലെ മണര്‍കാട്ടെ

ദ്വിദിന സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്

ദ്വിദിന സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈ മാസം അവസാനം അമേരിക്കയിലേക്ക് പോകും. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്ബാണ്

കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്. ആണ്‍സുഹൃത്ത് അലക്സിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടു

കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വെള്ളിയാഴ്ച കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എരുമേലി കണമല സ്വദേശി ചാക്കോച്ചന്‍, കൊല്ലം അഞ്ചല്‍ സ്വദേശി വര്‍ഗീസ് എന്നിവരാണ്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവ് മരിച്ച നിലയില്‍

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി;മകൻ അറസ്റ്റിൽ

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അവണാകുഴി പേരിങ്ങോട്ടുകോണം

സൂപ്പര്‍താരം രജനീകാന്ത് അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

സൂപ്പര്‍താരം രജനീകാന്ത് അരനൂറ്റാണ്ടോളംനീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന ‘ജയിലര്‍’ കൂടാതെ രണ്ടുചിത്രങ്ങളില്‍കൂടി അഭിനയിച്ചശേഷം സിനിമയോട് വിടപറയുമെന്നാണ്

മള്‍ട്ടികളര്‍ എല്‍ഇഡി ഉള്‍പ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങള്‍ എല്ലാം നിയമ വിരുദ്ധം; വാഹനങ്ങളിലെ ഓരോ രൂപ മാറ്റത്തിനും 5000 പിഴ

മള്‍ട്ടികളര്‍ എല്‍ഇഡി ഉള്‍പ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങള്‍ നിയമങ്ങള്‍ അനുസരിക്കുന്നതായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. എല്‍ഇഡി, ലേസര്‍, നിയോണ്‍ ലൈറ്റുകള്‍, ഫ്ലാഷുകള്‍

ആദിവാസി യുവാവിനെതിരെ വനം വകുപ്പ് കള്ളക്കേസ് എടുത്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന വൈല്‍ഡ് ലൈഫ് വാര്‍ഡനെ സര്‍വീസില്‍ തിരിച്ചെടുത്തു

ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ വനം വകുപ്പ് കള്ളക്കേസ് എടുത്ത സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ

Page 930 of 1275 1 … 922 923 924 925 926 927 928 929 930 931 932 933 934 935 936 937 938 … 1,275