ഇന്റര്‍മിലാനെതിരെ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ

ഇരട്ടഗോളുകളുമായി ലൂയിസ് സുവാരസാണ് ബാഴസയുടെ രക്ഷകനായത്. സാഞ്ചസിന്റെ പാസില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനസാണ് ബാഴ്സയുടെ വലകുലുക്കിയത്. ആദ്യ പകുതിയില്‍ മികച്ച