മലയാളികളുടെ സ്വന്തം `പുട്ടി´നെ അമേരിക്കൻ ജനതയ്ക്ക് പ്രിയങ്കരനാക്കിയ ലിറ്റിൽ ഷെഫ് കിച്ച ഇന്ത്യയുടെ യൂത്ത് ഐക്കൺ പദവിയിലേക്ക് നടന്നടുക്കുന്നു; ഇനി വേണ്ടത് മലയാളികളുടെ പിന്തുണ

എന്‍ബിസി ടെലിവിഷൻ്റെ ലിസ്റ്റില്‍ ബിഗ് ഷോട്‌സ് പരിപാടിയിലൂടെയാണ് എറണാകുളത്ത് നിന്നുമുള്ള ലിറ്റില്‍ ഷെഫ് കിച്ച താരമായി മാറിയത്...