4 ജിയും, 1 ജി.ബി റാമും, എച്ച്.ഡി സൗകര്യവുമുള്ള സിയോമി മൊബൈല്‍ വെറും 4000 രൂപയ്ക്ക്

എം.ഐ 3 യിലൂടെ ലോകപ്രശ്‌സത കമ്പനിയായി മാറിയ ചൈനീസ് മൊബൈല്‍ കമ്പനി സിയോമി കുറഞ്ഞ വിലക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്.