ഒളിമ്പിക്സ് നീട്ടിയത് നേട്ടം; ലോക ചാംപ്യന്‍ പദവിയില്‍ പി വി സിന്ധു 2022 വരെ തുടരും

എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത വര്‍ഷം ഒളിംപിക്‌സില്‍ ഉള്ളതിനാല്‍ ലോക ചാംപ്യന്‍ഷിപ്പ് ഒഴിവാക്കാനാണ് സാധ്യത.

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന് വെങ്കലം

തനിക്ക് ലഭിച്ച അവസരം ശരിയായി വിനിയോഗിച്ച ഇന്ത്യന്‍താരം വെങ്കലത്തിനായുള്ള ആദ്യ റൗണ്ടില്‍ യുക്രൈനിന്റെ യുലിയയെ 5-0ത്തിന് പരാജയപ്പെടുത്തി.