ലോക ബാഡ്മിന്റൺ: മെഡലുറപ്പിച്ച പി വി സിന്ധുവിന് പിന്നാലെ അട്ടിമറി ജയവുമായി സായ് പ്രണീതും സെമിയില്‍ ശക്തമായ മത്സരത്തിലെ ആദ്യ ഗെയിമില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി.