യുവാക്കളെ പോലും ഞെട്ടിച്ച മമ്മൂട്ടിയുടെ വർക്ക്ഔട്ട് ചിത്രങ്ങള്‍; വൈറല്‍
വർക്ക് അറ്റ് ഹോം എന്ന ക്യാപ്ഷനില്‍ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വർക്ക് അറ്റ് ഹോം എന്ന ക്യാപ്ഷനില്‍ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് താരം.അതിനായി ഈ ലോക്ക് ഡൌണ്‍ സമയം കഠിനമായ വര്‍ക്കഔട്ടും പരിശീലനവുമായി തിരക്കിലാണ് ശിവദ.