12 വർഷത്തെ വലതുപക്ഷ ഭരണത്തിന് വിരാമം; സിയോമാറാ കാസ്ട്രോ ഹോണ്ടുറസിന്റെ ആദ്യ വനിതാ പ്രസിഡന്റ്
ഹോണ്ടുറാസിലെ പ്രബല ഇടതുപക്ഷമായ ലിബ്രേ പാര്‍ട്ടിയുടെ നേതാവാണ് 62വയസുള്ള സിയോമാറാ കാസ്ട്രോ.