അട്ടക്കുളങ്ങരയിലെ വനിതാ ജയിലില്‍ നിന്നും രണ്ട് തടവുകാരെ കാണാതായി നിലവില്‍ ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് തെരച്ചിൽ തുടരുകയാണ്.