സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ സമൂഹമൊന്നാകെ കൈകോര്‍ക്കണം: നിമിഷാ സജയന്‍

സ്ത്രീപീഡനം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളും ക്രൂരസംഭവങ്ങളും സമൂഹത്തെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്