വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടാം; താത്കാലികാനുമതി നൽകി സൗദി നിയമ പ്രകാരം ലൈസൻസുള്ള എയർ ഗൺ ഉപയോഗിച്ച് മാത്രമേ വേട്ടായാടാൻ പാടുള്ളൂ.