കാട്ടുതീ ഉണ്ടാകാന്‍ സാധ്യത; വയനാട് വന്യജീവി സങ്കേതത്തില്‍ പ്രവേശനം നിരോധിച്ചു
രൂക്ഷമായ വരള്‍ച്ചയും വേനല്‍ചൂടും കാരണം കാട്ടു തീ പിടുത്തത്തിനു സാധ്യതയുള്ളതിനാലാണ് നടപടി.