ബിജെപിയുടെ താരപ്രചാരകര്‍ സ്വയം മൂര്‍ഖനെന്ന് പറയുന്നു; ഏത് വിഷമുള്ള മൂര്‍ഖനെയും തല്ലിക്കൊല്ലാന്‍ ഒരു ചെരിപ്പ് മാത്രം മതി: മഹുവ മൊയ്ത്ര

പശു നമുക്ക് സ്വര്‍ണ്ണം തരുന്നു എന്നൊക്കെ പറയുന്നവരാണ് ബി ജെ പിക്കാര്‍. സോണാ ബംഗ്ല അങ്ങനെയുണ്ടാക്കാമെന്നാണ് അവർ പറയുന്നത്.