ലോക്ക്ഡൗണ്‍ മുതല്‍ ഇങ്ങോട്ട് ഓരോ മണിക്കൂറിലും മുകേഷ് അംബാനി സമ്പാദിക്കുന്നത് 90 കോടി രൂപ

2020ല്‍ മാത്രം അംബാനിയുടെ ആസ്തിയിലുണ്ടായ വര്‍ദ്ധന 2,77,000 കോടി രൂപയാണ് എന്ന് വെല്‍ത്ത് ഹൂറൂണ്‍ ഇന്ത്യ പുറത്തിറക്കിയ റിച്ച് ലിസ്റ്റില്‍