ജലനിരപ്പ് 136.05 അടിയിൽ; മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറക്കാൻ സാധ്യത; ആദ്യഘട്ട മുന്നറിയിപ്പുമായി തമിഴ്നാട്

മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്.

ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിൽ ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

അതേസമയം കേരളത്തിലെ മഴമുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോള്‍ 141.90 അടി; ഒന്‍പത് ഷട്ടറുകള്‍ തുറന്നു; ഒഴുക്കിവിടുന്നത് 7140 ഘനയടി വെള്ളം

സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

തമിഴ്‌നാട്ടിൽ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ആളിയാര്‍ ഡാമിന്റെ കൂടുതല്‍ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടി; ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നൽകി

നിലവിലെ സാഹചര്യത്തിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജല നിരപ്പ് താഴുകയും ചെയ്താൽ മാത്രമേ തുറക്കുന്ന കാര്യം പുന:പരിശോധിക്കുകയുളളു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണം; തമിഴ്നാടിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോൾ ഉദ്യോഗസ്ഥ തലത്തിൽ ആശങ്ക അറിയിച്ചിരുന്നു.

ഷോളയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു

ഡാമില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായുള്ള പ്രാരംഭ നടപടിയായാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഷോളയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇപ്പോൾ ഡാമിൽ പൂര്‍ണ സംഭരണ ശേഷിയുടെ 92.62 ശതമാനം വെള്ളമുണ്ട്. ആകെ 2663 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി.