ദേഹത്ത് തീകൊളുത്തി സമരവുമായി അഗ്നിശമനസേനാംഗങ്ങള്‍; ജലപീരങ്കി ഉപയോഗിച്ച് നേരിട്ട് പോലീസ് തങ്ങളുടെ ശമ്പളത്തിൽ 19 മുതൽ 25 ശതമാനം വരെ വേതനവർദ്ധനവാണ് അവരുടെ ആവശ്യം.