ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; തദ്ദേശ വാര്‍ഡ് വിഭജനം നിയമമായി
കേരളത്തിലാകെ 1200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. അതിൽ 82 ഇടത്ത് മാത്രമാണ് 2011ലെ സെന്‍സസ് പ്രകാരം വാര്‍ഡ് വിഭജനം നടന്നിട്ടുള്ളത്.