മാവോവാദികളെ മഹത്വവൽക്കരിക്കുവെന്ന് സംഘപരിവാർ ആരോപണം; അരുന്ധതി റോയ്യുടെ പുസ്തകം പിൻവലിച്ചു സർവ്വകലാശാല
പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്യുടെ പുസ്തകം സിലബസിൽനിന്ന് പിൻവലിച്ച് തിരുനെൽവേലിയിലെ മനോമണിയൻ സുന്ദരാനർ സർവകലാശാല. ‘വാക്കിങ് വിത്ത് കോമ്രേഡ്സ്’ എന്ന