ലോക്സഭ തെരഞ്ഞെടുപ്പ് വിവി പാറ്റ് സ്ലിപ്പുകള്‍ രാജ്യവ്യാപകമായി നശിപ്പിക്കപ്പെട്ടു; ഉത്തരവിട്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പിന് ശേഷം ഒരു കൊല്ലമെങ്കിലും സൂക്ഷിക്കണമെന്ന ചട്ടം ലംഘിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

വിവി പാറ്റിലെ എണ്ണവും വോട്ടിങ് മെഷീനിലെ വോട്ടുകളുടെ എണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം വന്നാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം: ആം ആദ്മി പാർട്ടി

ഡൽഹിയിൽ ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നുള്ള തരത്തിലായിരുന്നു കഴിഞ്ഞ ദിവസം വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍

വിവി പാറ്റ് എണ്ണി ഫലം അറിയാന്‍ 5 ദിവസം കാത്തിരിക്കാന്‍ തയ്യാറെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സംശയം ഉന്നയിക്കുന്നില്ല. അതേസമയം തെരഞ്ഞെടുപ്പിലെ വിശ്വാസ്യത ഉറപ്പാക്കാനാണ് ലക്ഷ്യമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പറയുന്നു.