മുല്ലപ്പെരിയാർ: മുൻകരുതലുകൾ തുടരുന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ചീഫ് സെക്രട്ടറി ആവശ്യമായ മുൻകരുതൽ നടപടികൾ മഴക്കാലം തുടക്കം മുതൽ ചെയ്തു വരുന്നു.