റഷ്യയിലെ നഗരമായ വ്ലാഡിവോസ്റ്റോക്ക് പണ്ട് ഭരിച്ചത് ചൈനയിലെ ക്വിങ് രാജവംശം; അവകാശവാദവുമായി ചൈന

" പഴയ കാലത്തുള്ള നമ്മുടെ ഹയ്ഷെൻവായ് തന്നെയല്ലേ ഇതെ"ന്നായിരുന്നു പാക്കിസ്ഥാനിലെ ചൈനീസ് നയതന്ത്രജ്ഞൻ ഴാങ് ഹെക്വിങ് ചോദിച്ചത്.