കുമ്മനത്തിൻ്റെ നിലവാരത്തിലേക്ക് താഴരുത്: ചിദാനന്ദപുരിയ്ക് എതിരെ വിശ്വഭദ്രാനന്ദ ശക്തിബോധി
ചുരുങ്ങിയ പക്ഷം യുവതിപ്രവേശനവും അയ്യപ്പനാമവും പറഞ്ഞു അദാനിമാര്‍ക്ക് പാദപൂജ ചെയ്യുന്ന ബിജെപി രാഷ്ട്രീയത്തിന് വോട്ട് പിടിക്കാനുള്ള നീക്കത്തില്‍ നിന്നെങ്കിലും അദ്ദേഹം