സംസ്ഥാന ആരോഗ്യമന്ത്രിക്ക് വിദേശ അംഗീകാരം: മന്ത്രി കെ കെ ശൈലജയ്ക്ക് വിസിറ്റിങ് പ്രൊഫസര്‍ പദവി
സംസ്ഥാനത്തിന്റെ ആരോഗ്യ രംഗത്തിന് ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഈ ബഹുമതിയെന്ന് മന്ത്രി പ്രതികരിച്ചു.