ചൂടന്‍ ലുക്കില്‍ നടി മീര നന്ദന്; സോഷ്യല്‍ മീഡിയയില്‍ കമന്റുമായി ആര്യയും ആന്‍ അഗസ്റ്റിനും മെറൂണില്‍ ചുവന്ന കളര്‍ കൂടി കലര്‍ത്തിയൊരു വേഷമായിരുന്നു ഇതില്‍ നടി ധരിച്ചത്.