കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു സ്വന്തം നാടായ കണ്ണൂരിൽ നിന്ന് തിങ്കളാഴ്ചയാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്.