നടന് ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ അസഭ്യം പറഞ്ഞ പ്രതി പിടിയിൽ
ദിലീപിനെ കാണാനെത്തിയ ഇയാള്‍ വീടിന്റെ ഗെയിറ്റ് ചാടികടന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.