വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ട്; വിശദീകരണവുമായി കെ എം ഷാജി
ഇന്ന് നടത്തിയ വിജിലന്‍സ് റെയ്ഡിലാണ് കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ കണ്ടെത്തിയത്.
ഇന്ന് നടത്തിയ വിജിലന്‍സ് റെയ്ഡിലാണ് കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ കണ്ടെത്തിയത്.
നിയമനത്തിന്റെ അംഗീകാരത്തിനായി വലിയ തുകകൾ സംസ്ഥാനത്തെ ജില്ലാ എഡ്യൂക്കേഷണൽ ഓഫീസ് ജീവനക്കാർ ആവശ്യപ്പെടുന്നതായുമുള്ള രഹസ്യ വിവരവുമുണ്ടെന്നാണ് വിജിലൻസ് പറയുന്നത്.