കോൺഗ്രസിൽ നിന്ന് രാജിവെച്ച് വിജയശാന്തി തിരിച്ച് ബിജെപിയിലേക്ക് 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട താര പ്രചാരകയായിരുന്നു വിജയശാന്തി.