അര്‍ഹിക്കുന്ന വില ലഭിക്കുന്നില്ല; മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമെടുത്തതായി വിജയ്‌ യേശുദാസ്

തന്റെ പിതാവ് യേശുദാസും സംഗീത ലോകത്ത് ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.