കോവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സംസ്ഥാനത്തു മൂന്നു മുതൽ ആറു വയസുവരെ പ്രായത്തിലുള്ള 13,68,553 കുട്ടികൾ വീടുകളിൽ മാത്രമായി ഒതുങ്ങി
ക്ലാസ്സുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തിലാകും നടക്കുകയെന്നും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു...
ഫസ്റ്റ് ബെല്‍ പരിപാടിയില്‍ ഏഴാം ക്ലാസ് ഗണിതം ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അദ്ധ്യാപകൻ ബിനുആണ് മരിച്ചത്. ...
മികച്ച രീതിയില്‍ ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തില്‍ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചിരിക്കുന്നത്...
കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോവുന്നതിന് നടപടികള്‍ ഉണ്ടായേ തീരൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി...