മന്ത്രി ഗോവിന്ദന്‍ മാസ്റ്ററുടെ നടപടികള്‍ ഫലം കണ്ടു; വിമലയ്ക്ക് ഒരേക്കര്‍ ഭൂമിക്ക് പട്ടയം നല്‍കി

വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്ന് ആനയെ ഭയന്ന് ഉയര്‍ന്നു നില്‍ക്കുന്ന പാറയ്ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും