എകനായി വന്ന ചെറിയാൻ ഫിലിപ്പ് ഏകനായി തന്നെ മടങ്ങുകയാണ് ഉണ്ടായത്: എ വിജയരാഘവൻ

ചെറിയാന്‍ ഇപ്പോള്‍ ഇടതു സഹയാത്രികന്‍ അല്ലല്ലോ എന്ന് വ്യക്തമാക്കിയാണ് എ വിജയരാഘവന്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ കണ്ടെന്ന നിലപാട്