ആദ്യ ദിനം കോടികള്‍ വാരി മാമാങ്കം; സിനിമയെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നു, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയുടെ കുറിപ്പ്‌

‘ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു.’–വേണു കുന്നപ്പിള്ളി പറഞ്ഞു.

റിലീസിനൊരുങ്ങി മാമാങ്കം; ‘ചിത്രം കണ്ട് കണ്ണു നിറഞ്ഞു പോയി’, ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി നിര്‍മ്മാതാവ്

ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സെന്‍സറിങ് കഴിഞ്ഞു താന്‍ ചിത്രം