ഒരു സൂപ്പര്‍ ഹീറോയുടെ പിറവിയെ മനോഹരമായി ഒരുക്കിയ മിന്നൽ മുരളി; അഭിനന്ദനവുമായി വെങ്കട് പ്രഭു

മിന്നല്‍ മുരളി! തല കുനിക്കുന്നു. ലോക്കല്‍ സൂപ്പര്‍ ഹീറോയുടെ പിറവിയെ എന്തൊരു മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്