തിരുവനന്തപുരം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കല്‍ പാറമുകളില്‍ ക്വാറി- ക്രഷര്‍ മാഫിയ പിടിമുറുക്കുന്നു; മാധ്യമങ്ങളെ ചാക്കിടാന്‍ ക്രഷര്‍ ഉടമയുടെ ക്രിക്കറ്റ് സ്പോണ്‍സര്‍ഷിപ്പ്: ‘മാതൃഭൂമി’യെ ബഹിഷ്കരിച്ച് സംരക്ഷണ സമിതി
തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൗണായ വെഞ്ഞാറമൂടിന് സമീപം സ്ഥിതി ചെയ്യുന്ന ഉയര്‍ന്നുവരുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് വെള്ളാണിക്കല്‍ പാറമുകള്‍. ഈ