വീ​രേ​ന്ദ​ര്‍ സേ​വാ​ഗി​ന്‍റെ സ​ഹോ​ദ​രി അഞ്ജു ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്നു

ഡൽഹിയിലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് കോൺഗ്രസിനൊപ്പം ഉണ്ടായിരുന്ന അഞ്ജുവിൻ്റെ ഈ തീരുമാനം.