ഹിന്ദു എന്ന വാക്ക് മുസ്ലീങ്ങളുടെ സംഭാവന; വേദങ്ങളിലോ ഉപനിഷത്തുക്കളിലോ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് വീരപ്പമൊയ്‌ലി

മുസ്ലീങ്ങളുടെ സംഭാവനയാണ് ഹിന്ദു എന്ന വാക്കെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയായ വീരപ്പ മൊയ്‌ലി. അമുസ്ലീംങ്ങളെ തിരിച്ചറിയാന്‍ മധ്യ കാലഘട്ടത്തില്‍ മുസ്ലിംങ്ങളാണ്