`വായു´ ചുഴലിക്കാറ്റ് നാളെ പുലർച്ചേ ഗുജറാത്ത് തൊടും: കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യത
കേരളം വായു ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ ഇല്ല. എന്നാൽ, ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ ചില ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു