വട്ടംകുളം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ഒന്‍പത് സ്ഥാനാര്‍ത്ഥിമാരില്‍ ആറുപേരുടേയും പേര് മുസ്തഫ

മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ ആറേക്കാവിലെ വോട്ടര്‍മാര്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കുറച്ച് ബുദ്ധിമുട്ടും. കാരണം അവിടെ മത്സരിക്കുന്ന ആറ്