മുഖ്യ പ്രഭാഷണം വത്സൻ തില്ലങ്കേരി, അധ്യക്ഷൻ ജേക്കബ് തോമസ്; വേദിയുടെ സംഘാടനം ആർഎസ്എസ് ഈ മാസം 18ന് വൈകിട്ട് മാവേലിപുരത്തെ എംആര്‍എ ഹാളിലാണ് പരിപാടി നടക്കുന്നത്.