മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു പിണറായിയെ പട്ടി എന്ന് വിളിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നു