കൊവിഡ്: കന്യാകുമാരി എം പി വസന്തകുമാർ അന്തരിച്ചു
തമിഴ്നാട്ടിലും കർണാടകയിലുമായി നിരവധി ബ്രാഞ്ചുകളുള്ള 'വസന്ത് ആൻഡ് കോ ' യുടെ സ്ഥാപകനും വസന്ത് ടിവിയുടെ എം ഡിയുമാണ് വസന്തകുമാർ.
തമിഴ്നാട്ടിലും കർണാടകയിലുമായി നിരവധി ബ്രാഞ്ചുകളുള്ള 'വസന്ത് ആൻഡ് കോ ' യുടെ സ്ഥാപകനും വസന്ത് ടിവിയുടെ എം ഡിയുമാണ് വസന്തകുമാർ.
കഴിഞ്ഞ കേന്ദ്ര സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായിരുന്ന പൊൻ രാധാകൃഷ്ണനെ രണ്ടര ലക്ഷം വോട്ടുകൾക്ക് പുറകിലാക്കിയാണ് വസന്തകുമാര്‍ ജയം സ്വന്തമാക്കിയത്.