വരാപ്പുഴ കസ്റ്റഡിമരണം; ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ബുധനാഴ്ച കോടതിയില്‍
വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ ബുധനാഴ്ച പറവൂര്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കും
വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ ബുധനാഴ്ച പറവൂര്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കും
ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് മുന്‍പ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു