സവിശേഷ വാലന്റൈന്‍സ് ഡേ കളക്ഷനുമായി കല്യാണ്‍ ജൂവലേഴ്‌സ്

കല്യാണ്‍ ജൂവലേഴ്‌സ് വാലന്റൈന്‍സ് ദിനത്തിനായി സവിശേഷമായ ആഭരണ ശേഖരമൊരുക്കുന്നു. സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതും പ്രഷ്യസ് കളേര്‍ഡ് സ്റ്റോണുകളും ഡയമണ്ടുകളും പതിച്ചതുമായ ഹൃദയാകൃതിയിലുള്ള