രണ്ടാമൂഴം സിനിമ ഉടനെന്ന് എംടി, കഥയിലും തിരക്കഥയിലും പൂർണാധികാരി എംടി; കേസ് തീർപ്പാക്കി
ശ്രീകുമാർ മേനോൻ രണ്ടാമൂഴത്തെക്കുറിച്ച് സിനിമ ചെയ്യില്ല. എംടിക്ക് തിരക്കഥ തിരിച്ചു നൽകും.