ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരിക്കാൻ മലയാളത്തില്‍ നിന്ന് ‘ഉയരെ’
കേരളത്തിൽ പ്രേക്ഷക സ്വീകാര്യതയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമായിരുന്നു നവാഗതനായ മനു അശോകന് സംവിധാനം ചെയ്ത ഉയരെ.
കേരളത്തിൽ പ്രേക്ഷക സ്വീകാര്യതയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമായിരുന്നു നവാഗതനായ മനു അശോകന് സംവിധാനം ചെയ്ത ഉയരെ.
ഇതിൽ ഫീച്ചര്‍ ഫിലിം വിഭാഗം ജൂറി ചെയര്‍മാനാവുക മലയാളിയായ സംവിധായകന് പ്രിയദര്ശന് ആണ്.
മലയാളത്തില്‍ നിരൂപക പ്രശംസ നേടിയ ഈ സിനിമ മനു അശോകനാണ് സംവിധാനം ചെയ്തത്.
പാര്‍വതി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്.