ആഴ്ചയിൽ രണ്ടായിരം രൂപയുടെ മദ്യം: ഉത്രയുടെ 15 പവൻ സ്വർണ്ണം സൂരജ് വിറ്റത് മദ്യപിക്കാൻ

കേസിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ്, ലോക്കറിൽ നിന്നെടുത്ത സ്വർണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏൽപിക്കുകയായിരുന്നുവെന്നാവണ് പറയുന്നത്...

സൂരജ് കുട്ടിക്കാലം മുതൽ നായ്ക്കളേയും മറ്റു ജീവികളേയും വീട്ടിൽക്കൊണ്ടുവരുമായിരുന്നു: പാമ്പുകളേയും കൊണ്ടുവന്നിട്ടുണ്ടെന്ന് മാതാപിതാക്കൾ

സൂരജിന്റെ വിനോദമായിട്ടുമാത്രമേ ഇതിനെ കണ്ടിട്ടുള്ളൂവെന്നാണ് അവരുടെ മൊഴി...

ഉത്രയുടെ സ്വർണ്ണാഭരണങ്ങൾ ഉപയോഗിച്ചിരുന്നത് സൂരജിൻ്റെ വീട്ടുകാർ: ചോദ്യം ചെയ്യലിനെത്തിയ സൂരജിൻ്റെ അമ്മ ഉത്രയുടെ മാല പൊലീസിനു കെെമാറി

ആദ്യ തവണ തങ്ങളുടെ വീട്ടിൽ വച്ചു പാമ്പിന്റെ കടിയേറ്റപ്പോൾ അത് കടിപ്പിച്ചതാണെന്ന് അറിഞ്ഞില്ലെന്നും അവർ പറഞ്ഞു...

96 പവനിൽ 38 പവൻ കുഴിച്ചിട്ട നിലയിൽ, 16 പവൻ ബാങ്കിൽ: ഉത്രയുടെ ബാക്കി സ്വർണ്ണം കാണാനില്ല

രിശോധനയുടെ ഭാഗമായി സൂരജിനെ കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ മുതല്‍ ബാങ്കിനു മുന്‍പില്‍ ജനക്കൂട്ടമായിരുന്നു...

അണലിയുടെ കടിയേറ്റ ഉത്രയ്ക്ക് ചികിത്സയ്ക്കായി ചെലവായത് 10 ലക്ഷം: ചികിത്സാച്ചെലവ് വഹിച്ചത് ഉത്രയുടെ വീട്ടുകാർ

ക്രൂരമായാണ് അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ചത്. വടി ഉപയോഗിച്ച് പാമ്പിനെ അടിച്ചു പ്രകോപിപ്പിച്ചാണ് കടിപ്പിച്ചത്. കടിയില്‍ ഉത്രയുടെ കാലില്‍

ഉത്രയുടെ കൊലപാതകം സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ ഭീകരം: സൂരജ് പലതവണ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നിരുന്നു

സ്വർണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം സുരേന്ദ്രൻ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചതായി

സൂരജിൻ്റെ അച്ഛനെതിരെ അമ്മ: സ്വർണ്ണം കുഴിച്ചിട്ടത് ഭർത്താവ്, കുഴിച്ചിടും മുമ്പ് തന്നെ കാണിച്ചിരുന്നു

അതേസമയം സൂരജിനെ കേസിൽ പ്രതിയാക്കുമെന്ന് ഉറപ്പാക്കിയപ്പോൾ രക്ഷപെടുത്താനുള്ള ശ്രമം നടത്തിയെന്നും അതിന്റെ ഭാഗമായാണ് കൂട്ടുകാരെ അടക്കം ഫോൺ ചെയ്തതെന്നും സൂര്യ

മെയ് 14ന് ഉത്രയുടെ വീട്ടിൽ സൂരജും അമ്മയും ചേർന്നു നടത്തിയ നാടകം: അഞ്ചൽ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു

ആരുടെയോ നിർദ്ദേശം ഫോണിലൂടെ സൂരജിന് ലഭിച്ചത് പ്രകാരമായിരുന്നു ആശുപത്രിയിലെ നാടകമെന്നാണ് ഉത്രയുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നത്...

`മൂർഖനെ വേദനിപ്പിച്ച് ഉത്രയെ കടിപ്പിച്ചു, എല്ലാം സഹോദരിക്ക് അറിവുണ്ടായിരുന്നു´

കൊലയ്ക്കു ശേഷം സഹോദരിയുടെ ഫോണിൽ നിന്ന് വാട്സ് ആപ്പ് കാൾ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരമടക്കം ഒരുക്കിയതായും

Page 2 of 4 1 2 3 4