മുഖ്യമന്ത്രിയുടെ ജീവൻ ഭീഷണിയിൽ; ഉഷാ ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി ഉഷക്കെതിരെ അടിയന്തര സ്വഭാവത്തിൽ നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്