സംസ്ഥാനത്ത് ഏഴായിരം കടന്ന് കോവിഡ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 7006 പേര്‍ക്ക്; സമ്പര്‍ക്കം 6668; മരണങ്ങള്‍ 21

അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 3849; മരണങ്ങള്‍ 12

നിരീക്ഷണത്തിലുള്ളവരില്‍ 1,91,628 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കേരളത്തില്‍ ഇന്ന് 2450 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം 2436; റിപ്പോര്‍ട്ട് ചെയ്തത് 15 മരണങ്ങള്‍

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 1944; റിപ്പോര്‍ട്ട് ചെയ്തത് 15 മരണങ്ങള്‍

2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Page 14 of 14 1 6 7 8 9 10 11 12 13 14