സംസ്ഥാനത്ത് ഇന്ന് 3459 പേർക്ക് കോവിഡ്; രോഗവിമുക്തി 5215; പുതിയ ഹോട്ട് സ്പോട്ടുകൾ 4 കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.